ഫ്രണ്ട്സ് വനിതാ സമ്മേളനം: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു


മത്സവിജയികൾ അതിഥികൾക്കും സംഘാടകർക്കുമൊപ്പം

മനാമ: "നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തിൽ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഭാഗമായി കുടുംബിനികൾക്കും ടീനേജ് വിദ്യാർഥിനികൾക്കുമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഏരിയകൾ നടത്തിയ മത്സരങ്ങളും വിജയികളും ഒന്ന് രണ്ട് സ്ഥാനം എന്ന ക്രമത്തിൽ.

മനാമ ഏരിയ: ഫിൻഷ ഫൈസൽ, ശൈഖ ഫാത്തിമ (കാലിഗ്രഫി); സബ്രീന ജലീൽ, സഫാന (നാലുമണി പലഹാരം പാചകം); സഫ മുഹമ്മദലി, സുആദ ഇബ്രാഹീം (ഖുർആൻ പാരായണം), ആലിയത്തുന്നിസ, ഇഫ്സാന (ഹെന്ന ഡിസൈനിങ്).

മുഹറഖ് ഏരിയ : ഹസീന, സുബൈദ മുഹമ്മദലി (ഖുർആൻ പാരായണം; നഫീസത്തുൽ ജംഷിദ, ബിൻഷി നൗഫൽ( പുഡിങ്); സജ്ന ഷംസ്, ഷിഫാന ഫെബിൻ (ഹെന്ന ഡിസൈനിങ്).

റിഫ ഏരിയ : ഷാഹിന ഫൈസൽ, ഷർമിന (മാപ്പിളപ്പാട്ട്); ഷഹാന ഷബീർ, ഷഹ്സീന ജാബിർ (ഹെന്ന ഡിസൈങ്); റുബീന, ഷാഹിന (ഖുർആൻ പാരായണം); ഹൈഫ കെ പി, ജന്നത്ത് നൗഫൽ (പോസ്റ്റർ മേക്കിങ്). വിജയികൾക്കുള്ള സമ്മാനങ്ങൾ സമ്മേളനവേദിയിൽ വെച്ച് ട്വീറ്റ് ചെയർപേഴ്സൺ എ.റഹ്മത്തുന്നിസയും പ്രമുഖ മോട്ടിവേഷണൽ സ്പീക്കറായ ശബരിമാലയും വിതരണം ചെയ്തു. ഷബീഹ ഫൈസൽ അസ്ര അബ്ദുല്ല, റഷീദ സുബൈർ, ബുഷ്ര ഹമീദ്, ഫസീല ഹാരിസ്, റസീന അക്ബർ, സമീറ നൗഷാദ്, ഹേബ ഷക്കീബ്, സുബൈദ മുഹമ്മദലി , ഫാത്തിമ സ്വാലിഹ്, ഹേന, സോന, ലുലു അബ്ദുൽ ഹഖ്, മസീറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023

Most Commented