എവൈസി
മനാമ: യൂത്ത് കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ കീഴിൽ ആരംഭിച്ച പ്രവാസി സംഘടനയായ എ.വൈ.സി. ഇന്റർനാഷണൽ ബഹ്റൈൻ കൗൺസിൽ വിപുലീകരിച്ചു. പ്രവർത്തനങ്ങൾ ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലേക്കും വിവിധ മേഖലകളിലേക്കും വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതൽ കൗൺസിൽ അംഗങ്ങളെ നിയമിച്ചത് എന്ന് ഗ്ലോബൽ കോഡിനേറ്റർ ഫ്രഡി ജോർജ് അറിയിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ: സുനിൽ കെ ചെറിയാൻ, അൻസാർ ടി ഇ, നിധീഷ് ചന്ദ്രൻ, മുഹമ്മദ് അഷ്റുദ്ദിൻ കുർഗുണ്ട്, ജിതിൻ ബാലൻ, ഫാസിൽ വട്ടോളി ,ഹരി ഭാസ്കർ, സജിൻ ഹെൻഡ്രി, ഫിറോസ് നങ്കറത്ത്, എബിയോൺ അഗസ്റ്റിൻ, മുഹമ്മദ് റസാഖ്. കഴിഞ്ഞ മാസമാണ് അഞ്ചംഗ കൗൺസിലിനെ സംഘടന പ്രഖ്യാപിച്ചത്. ഇതോടെ ബഹറിനിൽ 16 അംഗ കൗൺസിൽ നിലവിൽ വന്നു.
Content Highlights: manama
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..