ഫ്രണ്ട്സ് വനിതാ വിഭാഗം മത്സരങ്ങൾ സംഘടിപ്പിക്കുന്നു


.

മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം "പുതുലോക നിർമ്മിതിയിൽ സ്ത്രീകളുടെ പങ്ക്"’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി മനാമ ഏരിയ, വനിതകൾക്കും ടീനേജ് കുട്ടികൾക്കുമായി വിവിധതരം മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഖുർആൻ പാരായണം, ഹെന്ന ഡിസൈനിങ്, നാലുമണി പലഹാരം (പാചകമത്സരം) ടീനേജ് കുട്ടികൾക്ക് കാലിഗ്രാഫി എന്നിങ്ങനെയാണ് മത്സരങ്ങൾ. ഡിസംബർ 9നു സിഞ്ചിലെ ഫ്രണ്ട്സ് ഹാളിൽ നടക്കുന്ന പരിപാടിയുടെ വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 3901094 , 38116807,33538916,34078858 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഏരിയ പ്രസിഡന്റ് ഷബീഹ ഫൈസൽ അറിയിച്ചു.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


വഴിയിൽ വീണ ആണവ വസ്തു എവിടെ? ഓസ്ട്രേലിയയിൽ അതിജാ​ഗ്രത 

Jan 31, 2023

Most Commented