പ്രവാസി നൈറ്റ് കലാകാരന്മാരെ ആദരിച്ചു


പ്രവാസി നൈറ്റ് കലാകാരന്മാരെ ആദരിച്ചപ്പോൾ

മനാമ: പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച പ്രവാസി നൈറ്റ് പ്രോഗ്രാം അവിസ്മരണീയമാക്കിയ പ്രവാസി കലാകാരന്മാര്‍ക്കുള്ള ആദരവും ആരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു. കിംസ് ഹെല്‍ത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ അധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ മെമ്പര്‍ഷിപ്പ് സെക്രട്ടറി ഇര്‍ഷാദ് കോട്ടയം മുഖ്യ പ്രഭാഷണം നടത്തി. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നടത്തിയ ആരോഗ്യ ബോധവത്കരണ പരിപാടിയില്‍ കിംസ് ഹെല്‍ത്ത് സെന്ററിലെ എന്‍ഡോക്രൈനോളജി കണ്‍സള്‍ട്ടന്റ് ഡോ. സഞ്ജയ് നായിഡു പ്രമേഹ ബോധവത്കരണ പ്രഭാഷണം നടത്തി.

ഡോ. സഞ്ജയ് നായിഡു, പ്രവാസി നൈറ്റ് പ്രോഗ്രാം കണ്‍വീനര്‍ പി. ഷാഹുല്‍, മെഡ്‌കെയര്‍ കണ്‍വീനര്‍ മജീദ് തണല്‍, പ്രവാസി വെല്‍ഫെയര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആഷിക് എരുമേലി, ഫസലുര്‍ റഹ്‌മാന്‍, ഹാഷിം, അബ്ദുല്‍ ജലീല്‍, രാജീവ് നാവായിക്കുളം, അസ്ലം വേളം, റഷീദ സുബൈര്‍, അനസ് കാഞ്ഞിരപ്പള്ളി, മൂസ കെ. ഹസന്‍ എന്നിവരെ ആദരിച്ചു. ഷിജിന ആഷിക് നിയന്ത്രിച്ച സംഗമത്തില്‍ ആഷിക് എരുമേലി സ്വാഗതവും പ്രവാസി നൈറ്റ് പ്രോഗ്രാം കണ്‍വീനര്‍ പി ഷാഹുല്‍ നന്ദിയും പറഞ്ഞു.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented