കനോലി നിലമ്പൂര്‍ കൂട്ടായ്മ ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു


കനോലി നിലമ്പൂർ കൂട്ടായ്മ ഫുട്ബാൾ ടൂർണമെന്റ് സംഘാടക സമിതി യോഗം

മനാമ: കനോലി നിലമ്പൂര്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് വിങ്ങിന്റെ നേതൃത്വത്തില്‍ 'കനോലിയന്‍സ് കപ്പ് സീസണ്‍ വണ്‍' ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 17-ന് ബുര്‍ഹാമ ഗ്രൗണ്ടില്‍ വെച്ച് നടത്തും. ലോകകപ്പിന്റെ മുന്നോടിയായി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ ആറു ടീമുകളാണ് പങ്കെടുക്കുകയെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഷബീര്‍ മുക്കന്‍, രാജേഷ് വി.കെ., അന്‍വര്‍ നിലമ്പൂര്‍, തസ്ലീം തെന്നാടന്‍, തോമസ് വര്‍ഗീസ് ചുങ്കത്തില്‍, ജ്യോതിഷ് എന്നിവരെ ടീം മാനേജര്‍മാരായും തെരഞ്ഞെടുത്തു. സംഘാടക സമിതി മീറ്റിങ്ങില്‍ കണ്‍വീനര്‍മാരായ ആഷിഫ് വടപുറം, തസ്ലീം തെന്നാടന്‍, റസാഖ് കരുളായി എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് സുബിന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനു തറയ്യത്ത് സ്വാഗതം പറഞ്ഞു



Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented