മലയാളം മിഷന്‍ ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നു


1 min read
Read later
Print
Share

Photo: Pravasi mail

മനാമ: ബഹ്‌റൈന്‍ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷനില്‍ (എന്‍.എസ്.എസ്) നടത്തിവന്നിരുന്ന മലയാളം മിഷന്‍ ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കോവിഡ് മഹാമാരി കാലത്ത് താത്ക്കാലികമായി നിര്‍ത്തി വെകേണ്ടിവന്ന ക്ലാസുകള്‍ മാര്‍ച്ച് 28 ചൊവ്വാഴ്ച വൈകുനേരം 7:30 ന് അസോസിയേഷന്‍ ആസ്ഥാനത്തു പ്രവേശനോത്സവത്തോടെ ആരംഭിക്കും. മുല്ല, കണിക്കൊന്ന എന്നീ ക്ലാസ്സുകളാണ് പുനരാരംഭിക്കുന്നത്. തുടര്‍ന്ന് എല്ലാ ചൊവ്വാഴ്ചയും വൈകിട്ടു 8 മുതല്‍ 9:30 വരെ മലയാളം പാഠശാല ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: Malayalam mission classes resume

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Students Guidance Forum organized Sargasandhya

1 min

സ്റ്റുഡന്റ്‌സ് ഗൈഡന്‍സ് ഫോറം സര്‍ഗ്ഗസന്ധ്യ സംഘടിപ്പിച്ചു

May 31, 2023


New Indian School organized the Academic Excellence Award ceremony

1 min

ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

May 31, 2023


Bahrain Women Collective Artists Painting Exhibition

1 min

ബഹ്റൈനിലെ വിമന്‍ കളക്റ്റീവ് ആര്‍ട്ടിസ്റ്റ്‌സ് പെയിന്റിംഗ് എക്‌സിബിഷന്‍

May 31, 2023

Most Commented