മലയാളം മിഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ 'കത്തെഴുത്ത് കൈയ്യെഴുത്ത്' മത്സരം


.

മനാമ: മലയാളം മിഷന്‍ ബഹ്‌റൈന്‍ ചാപ്റ്റിന്റെ ആഭിമുഖ്യത്തില്‍ മലയാളം മിഷന്‍ അധ്യാപകര്‍ക്കായി 'കത്തെഴുത്ത് കൈയ്യെഴുത്ത് 'ആഗോളതല കത്ത്-കൈയ്യക്ഷര മത്സരം സംഘടിപ്പിക്കുന്നു.

മലയാളം മിഷന്റെ ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യ പഠനകേന്ദ്രമായ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നവംബര്‍ 10 മുതല്‍ 20 വരെ നടക്കുന്ന അന്താരാഷ്ട്ര പുസതക മേളയുടെ ഭാഗമായാണ് മത്സരം. പങ്കെടുക്കുന്നവര്‍ മലയാളം മിഷന്‍ അധ്യാപകരായിരിക്കണം. ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളം മിഷന്‍ അധ്യാപര്‍ക്കും അവരവരുടെ ഇടങ്ങളില്‍ നിന്ന് ഓണ്‍ലൈനായി മത്സരത്തില്‍ പങ്കെടുക്കാമെന്ന് ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു



നവംബര്‍ 5 ശനിയാഴ്ച ബഹ്‌റൈന്‍ സമയം വൈകുന്നേരം 5.30 നാണ് മത്സരം.മത്സരത്തിന് 10 മിനിറ്റ് മുന്‍പ് നല്‍കുന്ന വിഷയത്തെ ആസ്പദമാക്കിയാണ് കത്ത് എഴുതേണ്ടത്. മികച്ച കത്തുകള്‍ക്കും മികച്ച കൈയ്യക്ഷരത്തിനും സമ്മാനങ്ങള്‍ നല്‍കും. ഒക്ടോബര്‍ 30 ആണ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് പേരു നല്‍കാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു.എം.സതീഷ് (00973-36045442) രജിത അനി (00973-38044694)


Content Highlights: MALAYALAM MISSION BAHRAIN


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented