ഇന്ത്യാ ടാലന്റ് സ്‌കാന്‍: രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി നവംബര്‍ 18-ലേക്ക് നീട്ടി


ഇന്ത്യൻ ടാലന്റ് സ്‌കാൻ

മനാമ: മാതാപിതാക്കളുടെ നിരന്തര അഭ്യര്‍ത്ഥനമാനിച്ചും ഉദ്ഘാടനം ഒരാഴ്ച്ച നീട്ടിയതിനാലും കെ സി എ ഇന്ത്യാ ടാലെന്റ് സ്‌കാന്‍ 2022 മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന്റെ അവസാന തിയതി നവംബര്‍ 18 ലേക്ക് നീട്ടിയതായി കെ സി എ ഒഫീഷ്യല്‍സ് അറിയിച്ചു. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കെസിഎ വെബ്‌സൈറ്റ് www.kcabahrain.com സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ 38984900 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണെന്നും കുട്ടികളെ ഈ പ്രോഗ്രാമിലേക്ക് അയച്ച് മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനു മാതാപിതാക്കളുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമാണെന്നും, വിജയത്തിനായി കഠിന പരിശ്രമം നടത്തി വരികയാണെന്നും കെസിഎ പ്രസിഡന്റ് നിത്യാ തോമസ്, കെസിഎ ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി എന്നിവര്‍ അറിയിച്ചു. ഇന്ത്യാ ടാലെന്റ്‌റ് സ്‌കാന്‍ ഉദ്ഘാടനം ഡിസംബര്‍ 2 ലേക്ക് മാറ്റി വച്ചതായും ഉദ്ഘാടനത്തിനുശേഷം അന്നേ ദിവസം തന്നെ ദേശഭക്തിഗാന മത്സരം ഉണ്ടായിരിക്കുന്നതാണെന്നും ഇന്ത്യാ ടാലെന്റ്‌റ് സ്‌കാന്‍ 2022 പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ജോസഫ് അറിയിച്ചു. കൂടാതെ, ക്ലാസിക്കല്‍ ഡാന്‍സ് മത്സരങ്ങള്‍ ഡിസംബര്‍ 26 മുതല്‍ തുടങ്ങുന്നതാണെന്നും അറിയിച്ചു.



Content Highlights: last date to register for india talent scan postponed to november 18


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented