മനാമ: ബഹ്റൈനിലെ കലാ സാംസ്കാരിക സാമൂഹ്യ രംഗത്തു നിറഞ്ഞു നിന്ന കൊല്ലം ഓച്ചിറ സ്വദേശി ലാലു എസ്. ശ്രീധരന്റെ ആകസ്മിക നിര്യാണത്തില്‍ കെ.പി.എ ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തി.
ലാലിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും അനുശോചന സന്ദേശത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന് പ്രസിഡന്റ് നിസാര്‍ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..