കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.


Photo: Pravasi mail

മനാമ: എഴുപത്തിനാലാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

2023 ജനുവരി 27 വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് 12 മണിവരെ മനാമ ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടത്തുന്ന ക്യാമ്പില്‍ യൂറിക് ആസിഡ്, കൊളസ്‌ട്രോള്‍, ക്രിയാറ്റിന്‍, എഫ്. ബി. എസ്, ആര്‍. ബി. എസ്, ബ്ലഡ് ഷുഗര്‍, ബി. എം. ഐ എന്നിവയടങ്ങുന്ന രക്ത പരിശോധനയും ഡോക്ടറുടെ സേവനവും സൗജന്യമായിരിക്കും.

കൂടാതെ ക്യാമ്പില്‍ പേര് രജിസ്ട്രര്‍ ചെയ്യുന്നവര്‍ക്ക് വിറ്റാമിന്‍ ഡി, തൈറോയ്ഡ് എന്നീ ടെസ്റ്റുകള്‍ 50% നിരക്കില്‍ ലഭിക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ 10 മണിക്കൂര്‍ ഫാസ്റ്റിങ്ങില്‍ വരേണ്ടതാണ്. കെപിഎഫ് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം ഉളളവര്‍ക്ക് https://forms.gle/c4LMyWbezxKk7FZV9 ഗൂഗിള്‍ ലിങ്ക് വഴി രെജിസ്റ്റര്‍ ചെയ്യാം. 39170433, 35059926, 38855625 എന്നീ നമ്പറുകളില്‍ വാട്ട്‌സ്ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Content Highlights: Kozhikode District Pravasi Forum organizes mega medical camp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented