കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു


.

മനാമ: ബഹ്റൈന്‍ കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന കുടുംബ സംഗമം മുസ്ലിം യുത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മയില്‍ വയനാട് ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് മുന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ:ഫാത്തിമ തഹ്ലിയ മുഖ്യപ്രഭാഷണം നടത്തി. ബഹ്റൈന്‍ കെഎംസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മഹമൂദ് പെരിങ്ങത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സിക്രട്ടറി റൗഫ് മാട്ടൂല്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ അഷ്റഫ് കാക്കണ്ടി നന്ദിയും പറഞ്ഞു.

ബഹ്റൈന്‍ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ട്രഷറര്‍ റസാഖ് മൂഴിക്കല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.പി.മുസ്തഫ, സെക്രട്ടറി നിസാര്‍ ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ശഹീര്‍ കാട്ടാമ്പള്ളി, ഇസ്മായില്‍ പയ്യന്നൂര്‍, സിദ്ദീഖ് കണ്ണാടിപ്പറമ്പ്, ഫത്താഹ് പൂമംഗലം, ലത്തീഫ് ചെറുകുന്ന്, ഇസ്മായില്‍ വട്ടിയേര നാസര്‍ മുല്ലാളി, ഇബ്രാഹിം വളപട്ടണം, സഹീര്‍ ശിവപുരം എന്നിവര്‍ നേതൃത്വം നല്‍കി.



Content Highlights: kmcc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented