കായംകുളം പ്രവാസി കൂട്ടായ്മ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച


പ്രതീകാത്മക ചിത്രം | Photo: Pixabay

മനാമ: ബഹ്റൈനിലെ കായംകുളം പ്രവാസി കൂട്ടായ്മ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന സാജന്യ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 25 വെള്ളിയാഴ്ച നടക്കും. അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ അദ്‌ലിയയുമായി ചേര്‍ന്നാണ് ക്യാമ്പെന്ന് പ്രസിഡന്റ് അനില്‍ ഐസക്ക്, ആക്റ്റിംഗ് സെക്രട്ടറി ജയേഷ് താന്നിക്കല്‍ എന്നിവര്‍ അറിയിച്ചു.

രാവിലെ 8മണി മുതലാണ് ക്യാമ്പ്. ടോട്ടല്‍ കൊളസ്ട്രോള്‍, കിഡ്‌നി, കരള്‍, ബ്ലഡ് ഷുഗര്‍, പ്രഷര്‍ എന്നിവക്കുള്ള ഡോക്ടര്‍ കണ്‍സല്‍ട്ടേഷനടക്കമുള്ള സൗകര്യങ്ങള്‍ ക്യാമ്പില്‍ ക്രമീകരിച്ചിട്ടുണ്ട്.



കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയേഷ് താന്നിക്കല്‍ 38424533, തോമസ് ഫിലിപ് 39384959, അനസ് റഹിം 33874100, അരുണ്‍ ആര്‍ പിള്ള 34020650.

Content Highlights: pravasi community medical camp, bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented