കൊല്ലം പ്രവാസി അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമം
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെസിഎ ഹാളില്‍ നടന്ന 550 ല്‍ അധികം ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ കേരളീയ സമാജം സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനും കെപിഎ രക്ഷാധികാരിയുമായ പ്രിന്‍സ് നടരാജന്‍, ഐ.സി.ആര്‍.എഫ്. ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍, റഫീഖ് അബ്ദുല്ല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദവി റമദാന്‍ സന്ദേശം നല്‍കി. എബ്രഹാം ജോണ്‍, കൊല്ലോത്ത് ഗോപിനാഥ്‌മേനോന്‍, ബിനോജ് മാത്യു, ബിനു മണ്ണില്‍, കെ.ടി സലിം, നൈന, ബഷീര്‍ അമ്പലായി, ചന്ദ്രബോസ്, സുബൈര്‍ കണ്ണൂര്‍, നൗഷാദ് മഞ്ഞപ്പാറ, അനീസ്, സല്‍മാന്‍, ഷാജി മൂതല, നജീബ് കടലായി, ഷിബു പത്തനംതിട്ട, കെ. ആര്‍ നായര്‍, പ്രവീണ്‍ നായര്‍, അന്‍വര്‍ നിലമ്പൂര്‍, ഹരീഷ് നായര്‍, നിസാര്‍, ബിനു കുന്നംതാനം, സോവിച്ചന്‍, അന്‍വര്‍ ശൂരനാട്, ബിജു മലയില്‍, സയ്ദ് ഹനീഫ്, ദീപക് മേനോന്‍, അനസ് റഹിം, അജിത് കുമാര്‍, ജേക്കബ് തേക്കുതോട്, റംഷാദ് അയിലക്കാട്, താരിഖ് നജീബ്, ധനേഷ് മുരളി, സുനില്‍ ബാബു, തോമസ് ഫിലിപ്പ്, ബിജു ജോര്‍ജ്, അബ്ബാസ്, അനില്‍കുമാര്‍, അജികുമാര്‍, ഗംഗന്‍ തൃക്കരിപ്പൂര്‍, രാജേഷ് കുമാര്‍, ഷൈജു കമ്പ്രത്ത്, എടത്തൊടി ഭാസ്‌കരന്‍ തുടങ്ങി ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഇഫ്താര്‍ കണ്‍വീനര്‍ സലിം തയ്യില്‍ സ്വാഗതം ചെയ്ത സംഗമത്തില്‍ കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ നന്ദി രേഖപ്പെടുത്തി. സെക്രട്ടറിയറ്റ് അംഗങ്ങളായ രാജ് കൃഷ്ണന്‍, കിഷോര്‍ കുമാര്‍, സന്തോഷ് കാവനാട്, അനോജ് മാസ്റ്റര്‍, ബിനു കുണ്ടറ, ഇഫ്താര്‍ കണ്‍വീനര്‍മായ കോയിവിള മുഹമ്മദ്, സജീവ് ആയൂര്‍, അജിത് ബാബു, പ്രശാന്ത് പ്രബുദ്ധന്‍, ഡിസ്‌ക്ട്രിക്ട് കമ്മിറ്റി അംഗങ്ങളായ പ്രമോദ് വി.എം. മനോജ് ജമാല്‍, നിഹാസ് പള്ളിക്കല്‍, നവാസ് കരുനാഗപ്പള്ളി, അനൂപ് തങ്കച്ചന്‍, വിനു ക്രിസ്ടി, അനില്‍ കുമാര്‍, കൃഷ്ണകുമാര്‍, രതിന്‍ തിലക്, രഞ്ജിത് ആര്‍ പിള്ള, വിഷ്ണു വേണുഗോപാല്‍, സിദ്ധിഖ് ഷാന്‍, നിസാം, മുഹമ്മദ് റാഫി, ലിനീഷ് പി ആചാരി, പ്രദീപ് കുമാര്‍, ഫൈസല്‍, ഷഹീന്‍ മഞ്ഞപ്പാറ, ബോജി രാജന്‍, വിനീഷ്, മഹേഷ്, സാജന്‍ നായര്‍ , ഷിബു സുരേന്ദ്രന്‍, മജു വര്‍ഗീസ്, ബിജു ആര്‍, ജോബിന്‍ പ്രവാസി ശ്രീ കണ്‍വീനര്‍മാരായ ജിബി ജോണ്‍, ജ്യോതി പ്രമോദ്, അഞ്ജലി രാജ്, റസീല മുഹമ്മദ്, ബ്രിന്ദ സന്തോഷ്, ഷാമില ഇസ്മായില്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
Content Highlights: iftar meet by kollam pravasi asociation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..