ആരോഗ്യ ക്ലാസ്സെടുത്ത ഡോ: നൗഫലിന് യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വലിയക്കണ്ടത്തിൽ ഉപഹാരം നൽകുന്നു
മനാമ: ദിവസവും മുപ്പത് മിനിറ്റ് നേരത്തെ കാർഡിയാക് വ്യായാമങ്ങൾ ഒട്ടനവധി ശാരീരിക മാനസിക രോഗങ്ങൾക്ക് പ്രതിവിധിയാണെന്ന് പ്രൈം ഫിസോയോ ഫിസിയോതെറാപ്പിസ്റ് ഡോ നൗഫൽ പി സി പറഞ്ഞു. യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിച്ച ആരോഗ്യ ക്ലാസ്സ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വലിയകണ്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജുനൈദ് പി പി സ്വാഗതവും ഷുഹൈബ് നന്ദിയും പറഞ്ഞു.
Content Highlights: Health class
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..