ചലച്ചിത്ര താരം രമ്യാ സുരേഷിനെ സ്വീകരിച്ചു


1 min read
Read later
Print
Share

ചലച്ചിത്ര താരം രമ്യാ സുരേഷിനെ ഹരിഗീതപുരം ബഹ്‌റൈൻ വനിതാ വിഭാഗം പ്രവർത്തകർ സ്വീകരിക്കുന്നു

മനാമ: ഹരിപ്പാട് നിവാസികളുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈന്‍ വിഷു- ഈസ്റ്റര്‍- ഈദ് ആഘോഷങ്ങള്‍ മെയ് അഞ്ചിന് ബാംഗ് സങ് തായ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടക്കും. മുഖ്യാതിഥിയായ പ്രശസ്ത ചലച്ചിത്ര താരം രമ്യാ സുരേഷിനെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പ്രസിഡന്റ് മധുസൂദനന്‍ നായര്‍, ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, വനിതാ വിഭാഗം പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Content Highlights: harigeethapuram bahrain ramya suresh

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
.

1 min

 ‘എന്റെ ടീച്ചർ’ പ്രബന്ധരചനാ മത്സരം വിദ്യാർഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി

Sep 26, 2023


.

2 min

സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം ആചരിച്ചു

Sep 26, 2023


mathrubhumi

1 min

തുടർചികിത്സയ്ക്ക് ടിക്കറ്റ് നൽകി കെപിഎ യുടെ കൈത്താങ്ങ്

Sep 26, 2023


Most Commented