ഗോൾഡൻ ഈഗിൾ അറബിക് കപ്പിൽ വിജയിച്ച കെഎംസിസി എഫ്സി ടീം
മനാമ: ബഹ്റൈനിലെ പ്രമുഖ അറബിക് ടൂര്‍ണമെന്റായ ഗോള്‍ഡന്‍ ഈഗിള്‍ കപ്പിനുവേണ്ടിയുള്ള ഫുടബോള്‍ ടൂര്‍ണമെന്റില്‍ കെഎംസിസി എഫ് സി വിജയകിരീടം ചൂടി. ഫൈനല്‍ മത്സരത്തില്‍ ശബാബ് അല്‍ ഹിന്ദ് ടീമിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കെഎംസിസി എഫ്‌സി ഗോള്‍ഡന്‍ ഈഗിള്‍ കപ്പില്‍ മുത്തമിട്ടത്.
ടൂര്‍ണമെന്റില്‍ തോല്‍വി എന്തെന്നറിയാതെയാണ് ടീം കെഎംസിസി എഫ്സി കപ്പുയര്‍ത്തിയത്. സംസ്ഥാന, ജില്ലാ, സ്‌പോര്‍ട്‌സ് വിങ് നേതാക്കള്‍ മത്സരത്തിന് സാക്ഷിയായി. വിന്നേഴ്‌സ് ട്രോഫിക്ക് പുറമെ ബെസ്റ്റ് ഗോള്‍ കീപ്പര്‍, ബേസ്ഡ് പ്ലെയര്‍ എന്നീ അവാര്‍ഡുകളും കെഎംസിസി എഫ്സി സ്വന്തമാക്കി.
ഗോള്‍ഡന്‍ ഈഗിള്‍ അറബിക് കപ്പില്‍ വിജയിച്ച കെഎംസിസി എഫ്സി ടീം
Content Highlights: football, eagle arabic cup, kmcc fc


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..