ദിലീപ്ഫാന്‍സ് ഇന്റര്‍നാഷണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ അന്നദാനം നടത്തി


.

ബഹ്‌റൈന്‍: നടന്‍ ദിലീപിന്റെ ജന്മദിനത്തോടനുബന്ധിച്ച് ദിലീപ്ഫാന്‍സ് ഇന്റര്‍നാഷണല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ടുള്ള അന്നദാനം നടത്തി. ബഹ്‌റൈനില്‍ റോഡരികുകളില്‍ ശുചീകരണ ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഇത് നല്‍കിയത്.

'സാന്ത്വനസ്പര്‍ശം' അഞ്ചാം വര്‍ഷത്തോടനുബന്ധിച്ചു ആറുമാസം നീണ്ടുനില്‍ക്കുന്ന രക്തദാന ക്യാമ്പും ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളില്‍ ആശുപത്രികളുമായി ചേര്‍ന്നുകൊണ്ട് മെഡിക്കല്‍ ക്യാമ്പുകളും നടത്തും. തിരഞ്ഞടുത്ത കുടുംബങ്ങള്‍ക്ക് ഓണം, വിഷു, ഈദ്, ക്രിസ്മസ് കിറ്റുകളും സ്വാന്ത്വന സ്പര്‍ശം അഞ്ചാംവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



വിവിധ ഭാഗങ്ങളില്‍ നടത്തിയ അന്നദാനത്തിന് ഭാരവാഹികളായ സാദത്ത് കരിപ്പാക്കുളം, ഷമീര്‍, സ്റ്റെഫി, പ്രശോബ് കാട്ടൂര്‍, അനീഷ് തിരുവനന്തപുരം, ദിദിന്‍ ദാസ്, സുബിത്ത് കോണത്തുക്കുന്ന്, ഷംസീര്‍ വടകര, രാജീവ് മട്ടന്നൂര്‍, രജീഷ് റാംസണ്‍, ഷിനോജ് കണ്ണൂര്‍, ആല്‍ബിന്‍, ഹുസൈന്‍ മുസ്തഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Content Highlights: dileep fans bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented