ബി.ഡി.കെ. ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു


ബ്ലഡ് ഡോണേഴ്‌സ് കേരള ബഹ്റൈൻ ചാപ്റ്റർ കിംസ് ഹോസ്പിറ്റലിന്റെ സഹകരണേത്താടെ സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ.) ബഹ്റൈന്‍ ചാപ്റ്റര്‍ കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് അധികൃതര്‍, കിംസ് ഹോസ്പിറ്റല്‍ ഉം അല്‍ ഹസം ഹാളില്‍ വെച്ച് എഴുപതോളം പേരുടെ രക്തം ശേഖരിച്ചു.

ബി.ഡി.കെ. ബഹ്റൈന്‍ രക്ഷാധികാരി ഡോ. പി. വി. ചെറിയാന്റെ അധ്യക്ഷതയില്‍ ഐ. സി. ആര്‍. എഫ് ജനറല്‍ സെക്രട്ടറി പങ്കജ് നല്ലൂര്‍ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബിഡികെ ബഹ്റൈന്‍ ചെയര്‍മാന്‍ കെ. ടി. സലിം സ്വാഗതവും കിംസ് ബഹ്റൈന്‍ അസിസ്റ്റന്റ് മാനേജര്‍ അനുഷ സൂര്യജിത്ത് നന്ദിയും പറഞ്ഞു. ബിഡികെ പ്രസിഡ് ഗംഗന്‍ തൃക്കരിപ്പൂര്‍, ജനറല്‍ സെക്രട്ടറി റോജി ജോണ്‍, ട്രെഷറര്‍ ഫിലിപ്പ് വര്‍ഗീസ്, ക്യാമ്പ് കോര്‍ഡിനേറ്റര്‍ സുരേഷ് പുത്തന്‍വിളയില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിജോ ജോസ്, ജിബിന്‍ ജോയി, ഗിരീഷ് കെ.വി., സാബു അഗസ്റ്റിന്‍, സുനില്‍, അസിസ് പള്ളം, ശ്രീജ ശ്രീധരന്‍, രേഷ്മ ഗിരീഷ്, വിനീത വിജയന്‍, സജീവ അംഗങ്ങളായ എബി, നിതിന്‍, സെന്തില്‍, ധന്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Content Highlights: blood donation camp conducted by bdk


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented