പ്രവാസി വെല്‍ഫയര്‍ രക്തദാന ക്യാമ്പ് ഡിസംബര്‍ 16 ന്


ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

മനാമ: രക്തദാനത്തിന്റെ പ്രാധാന്യം പ്രവാസി സമൂഹത്തിനെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പ്രവാസി വെല്‍ഫെയര്‍, ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് ഹോസ്പിറ്റലുമായി സഹകരിച്ച് ജനകീയ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ബഹറൈന്‍ ദേശീയ ദിനമായ ഡിസംബര്‍ 16 ന് രാവിലെ എട്ടുമണി മുതല്‍ ഒരു മണിവരെ ബി.ഡി.എഫ് ഹോസ്പിറ്റലില്‍ നടക്കുന്ന ജനകീയ രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 39405069, 39124878 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു.

Content Highlights: blood donation camp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented