ബിഡികെ-വേള്‍ഡ് മലയാളി ഫെഡറേഷന്‍ രക്തദാന ക്യാമ്പ്


ബിഡികെ ബഹ്റൈൻ, വേൾഡ് മലയാളി ഫെഡറേഷനുമായി ചേർന്ന് നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍ വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് കിംഗ് ഹമദ് ഹോസ്പിറ്റലില്‍ രക്തദാന ക്യാമ്പ് നടത്തി.

അന്‍പതോളം പേര് ക്യാമ്പില്‍ രക്തം ദാനം ചെയ്തു. ബിഡികെ പ്രസിഡന്റ് ഗംഗന്‍ തൃക്കരിപ്പൂര്‍, ജനറല്‍ സെക്രട്ടറി റോജി ജോണ്‍ വൈസ് പ്രസിഡന്റ് സിജോ ജോസ് ട്രഷറര്‍ ഫിലിപ്പ് വര്‍ഗീസ്, ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ സുരേഷ് പുത്തന്‍ വിളയില്‍, ജിബിന്‍ ജോയി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിന്‍, അശ്വിന്‍, എബിന്‍, നിതിന്‍ ശ്രീനിവാസന്‍, സുനില്‍, രേഷ്മ ഗിരിഷ്, വിനീത എന്നിവരും വേള്‍സ് മലയാളി ഫെഡറേഷന്‍ പ്രസിഡന്റ് കോശി സാമുവേല്‍, വൈസ് പ്രസിഡന്റ് ഡോ: ഷബാന ഫൈസല്‍, ജനറല്‍ സെക്രട്ടറി പ്രതീഷ് തോമസ്, ഇവന്റ് കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് ഫറോക്ക്, ലേഡീസ് വിങ് ഹെഡ് മിനി മാത്യു എന്നിവര്‍ ക്യാമ്പിന് നേതൃത്യം നല്‍കി.



Content Highlights: BDK-World Malayali Federation Blood Donation Camp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented