വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കം ജനാധിപത്യ വിരുദ്ധം ബഹ്റൈന്‍ പ്രതിഭ


.

മനാമ: കേരളത്തിലെ ഒമ്പത് സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഗവര്‍ണറുടെ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് ബഹ്റൈന്‍ പ്രതിഭ. സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി നിയമിതരായ കേരളത്തിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരെ നീക്കുമെന്നുള്ള തീരുമാനത്തിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തെയും നേട്ടത്തെയും അട്ടിമറിക്കാനുള്ള സംഘടിത ശക്തികളുടെ നീക്കത്തിന് ഗവര്‍ണര്‍ തന്നെ ചുക്കാന്‍ പിടിക്കുകയാണ് എന്നത് കൂടുതല്‍ വെളിവായിരിക്കുകയാണ്. ഗവര്‍ണറുടെ ഈ ജനാധിപത്യവിരുദ്ധ നീക്കത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി ബഹ്റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരിയും പ്രസിഡന്റ് ജോയ് വെട്ടിയാടനും പ്രതിഷേധക്കുറിപ്പിലൂടെ അറിയിച്ചു.

Content Highlights: Bahrain Prathibha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented