അൽ ഹിദായ സെന്റർ മലയാള വിഭാഗം സമാഹരിച്ച കമ്പിളി പുതപ്പുകൾ എംബസി അധികൃതർക്ക് കൈമാറുന്നു
മനാമ: ഭൂകമ്പ ദുരിതത്തില്‍ പ്രയാസമനുഭവിക്കുന്ന സിറിയന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി അല്‍ ഹിദായ സെന്റര്‍ മലയാള വിഭാഗം. അതിശൈത്യം മൂലം ദുരിതമനുഭവിക്കുന്ന ദുരന്ത ഭൂമിയില്‍ ഏറ്റവും ആവശ്യമായ കമ്പിളി പുതപ്പുകള്‍ ഹിദായ സെന്റര്‍ കോര്‍ഡിനേറ്റര്‍ എം.പി. സക്കീര്‍ സിറിയന്‍ എംബസി കൗണ്‍സിലര്‍ ഖാലിദ് തട്ടാന് കൈമാറി. വിഷമഘട്ടത്തില്‍ ബഹ്റൈനിലെ മനുഷ്യസ്‌നേഹികള്‍, വിശിഷ്യ ഇന്ത്യന്‍ പ്രവാസികള്‍ നല്‍കുന്ന ഇത്തരം സഹായങ്ങള്‍ക്ക് സിറിയ ഏറ്റവും കൂടുതല്‍ വിലമതിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Content Highlights: bahrain manama al hidaya centre malayalam department syrian earth quake help
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..