കാമുകന് വേണ്ടി ഭര്‍ത്താവിന് ഓറഞ്ച് ജ്യൂസില്‍ വിഷം കൊടുത്തുകൊന്ന ഭാര്യ | Podcast


ജീവനു തുല്യം സ്നേഹിച്ച ഭാര്യ സോഫിയ, സാമിന് കൊടുക്കാന്‍ സയനൈഡ്‌ കലര്‍ത്തിയ ഓറഞ്ച് ജ്യൂസ് തയ്യാറാക്കുമ്പോള്‍ അയാള്‍ തന്റെ ഏഴ് വയസ്സുകാരന്‍ മകനോടൊപ്പം ഗാഡനിദ്രയിലായിരുന്നു. ഓസ്ട്രേലിയന്‍ പോലീസിന്റെ അതിവിദഗ്ധമായ മാസ്റ്റര്‍ പ്ലാനില്‍ എല്ലാ പഴുതുകളും അടച്ച് പ്രതികളായ അരുണ്‍ കമലാസനനെയും സോഫിയയെയും അറസ്റ്റ് ചെയ്തു. സ്‌ക്രിപ്റ്റ്: ജാമി. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ് എം



Content Highlights: wife killed husband by poisoning for lover

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented