കാമുകനൊപ്പം ജീവിക്കാന്‍ പിതാവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ച മകള്‍|podcast


എത്ര പഴുതടച്ച കുറ്റക്യത്യമാണെങ്കിലും കാലം അതിനെ വെളിച്ചത്ത് കൊണ്ട് വരും. അത്തരത്തിലൊരു കൊലപാതക കഥയാണ് ചുനക്കര കിഴക്കുംമുറി ലീലാലയം വീട്ടിൽ ശശിധര പണിക്കരുടേത്. വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു ശശിധര പണിക്കര്‍ . കുളക്കരയില്‍ അസ്വഭാവിക രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശശിധര പണിക്കരുടെ മരണത്തിന് പിന്നില്‍ മകള്‍ ശ്രീജയുടെയും കാമുകന്‍ റിയാസിന്റെയും പങ്ക് പോലീസ് കണ്ടെത്തിയപ്പോള്‍ ഒരു നാട് തന്നെ നടുങ്ങി. ക്രൂരമായ കൊലപാതകം നാടിനെ ഞെട്ടിച്ച കഥ. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. സ്‌ക്രിപ്റ്റ്: ബിജു റോക്ക്‌സ് അവതരണം: രാജേഷ് കാരയ്ക്കല്‍

Content Highlights: true crime podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented