2014 ഒക്ടോബര്‍ മാസം 28നാണ് ഹരിയാണയിലെ സോനിപത് നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ നാടിനെ നടുക്കിയ ഒരു ഹൈടെക്ക് മോഷണം നടന്നത്. ബാങ്കിന്റെ ലോക്കര്‍ റൂമിലെത്തിയ മാനേജര്‍ ദേവേന്ദ്ര മാലിക് ഞെട്ടലോടെയാണ് ആ കാഴ്ച കണ്ടത്. ബാങ്കിലെ ഏകദേശം മുന്നൂറോളം വരുന്ന ലോക്കര്‍ ഷെല്‍ഫുകള്‍ എല്ലാം തുറന്നുകിടക്കുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.
Content Highlights: Sonipat Punjab National bank robbery: true crime podcast
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..