.
ചെറിയ മോഷണവുമായി കഴിയുന്ന അമ്മയും രണ്ട് പെണ്‍മക്കളും. 1996-ല്‍ പോലീസ് തേടിവരുന്നതുവരെ അഞ്ജന ഭായിയും മക്കളായ രേഷ്മയും സീമയും അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. കുഞ്ഞുങ്ങളെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയവരാണ് അമ്മയും പെണ്‍മക്കളുമെന്നറിഞ്ഞ് നാടാകെ ഞെട്ടി. അമ്മയും പെണ്‍മക്കളും അഴിക്കുള്ളിലാവുകയും. പെണ്‍മക്കള്‍ക്ക് കോടതി തൂക്കുകയര്‍ വിധിക്കുകയും ചെയ്തു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പിഎസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.
Content Highlights: Seema Gavit and Renuka Shinde Serial killer sisters
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..