വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്നു, പ്രതിയെ കുടുക്കിയത് പോലീസിന്റെ അസാധാരണ നീക്കങ്ങള്‍ | podcast


എറണാകുളം ജില്ലയിലെ മനോഹരമായ ഗ്രാമം പുത്തന്‍വേലിക്കര. വലിയ വേലിയേറ്റത്തില്‍ രൂപം കൊണ്ടുവെന്ന് വിശ്വസിക്കുന്ന നാട്. തൊട്ടയല്‍പക്കമാണ് തൃശ്ശൂര്‍ ജില്ല. പെരിയാറും ചാലക്കുടിപ്പുഴയും ഇവിടെ ഒന്നിച്ച് ഒഴുകുന്നു. കോട്ടപ്പുറം കായലിന്റെ സാപീപ്യം, നീണ്ടുകിടക്കുന്ന പാടശേഖരം. പുത്തന്‍വേലിക്കരയില്‍ നിന്ന് പറവൂരിലേക്ക് പുതിയ പാലം പണി തീര്‍ന്നുവരുന്ന 2018ലെ മാര്‍ച്ച് 18നാണ് നാടിനെ നടുക്കിയ ആ വാര്‍ത്ത പരന്നത്. കേട്ടവര്‍ കേട്ടവര്‍ ഞെട്ടിപ്പോയി. അവിടേക്ക് ഓടിക്കൂടി. ഏവരെയും ഞെട്ടിച്ച ആ വാര്‍ത്ത എന്താണ്. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.

Content Highlights: Rape and Murder case true crime podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented