പ്രണയപ്പക ഒരു പെണ്‍കുട്ടിയുടെ ജീവന്‍ എടുത്തിരിക്കുന്നു. പ്രണയം വിശുദ്ധമാണ് പറഞ്ഞറിയിക്കാനാകാത്ത വികാരം. എന്നാല്‍ പ്രണയം നിരസിച്ചാല്‍ കഥ മാറി. പക മൂത്ത് എന്തും ചെയ്യുന്ന കാലം. സമീപകാലത്തെ പല കൊലപാതകങ്ങളുടെയും കാരണം പ്രണയം നിരസിച്ചതില്‍ നിന്ന് ഉടലെടുത്തതാണെന്ന് കാണാം. കണ്ണൂര്‍ പാനൂരിനടുത്ത് നടന്ന കൊലപാതകവും വ്യത്യസ്തമല്ല. അവതരണം: രാജേഷ് കാരയ്ക്ക. സ്‌ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍ ക്ലബ് എഫ്.എം
Content Highlights: panoor vishnupriya murder case
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..