നാടിനെ ഞെട്ടിച്ച ഒരു കൊലപാതകം.പ്രതിയെ കണ്ടുപിടിക്കാന്‍ അഞ്ച് ലക്ഷത്തിലധികം മൊബൈല്‍ കോളുകള്‍ പരിശോധിച്ചു. 150 ല്‍ അധികം സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ചു. രണ്ടായിരത്തോളം ആളുകളുടെ വിരലടയാളം പരിശോധിച്ചു. 100 കണക്കിന് കളവുകേസ് പ്രതികളെ നിരീക്ഷിച്ച് ചോദ്യം ചെയ്തു. വിവിധ റാങ്കിലുള്ള 50 തോളം പോലീസ് ഉദ്യോഗസ്ഥര്‍ രാവും പകലുമില്ലാതെ അന്വേഷണം നടത്തി. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്. സ്‌ക്രിപ്റ്റ്: ജാമി.പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
Content Highlights: Panamaram Nelliyambam double murder
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..