വയറില്‍ മയിലിന്റെ ചിത്രം; അജ്ഞാത മൃതദേഹത്തിന്റെ ഘാതകനെ പോലീസ് കണ്ടെത്തിയത് എങ്ങനെ | podcast


ക്രൈം ത്രില്ലര്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന കൊലപാതകത്തിന്റെ അഴിയാതിരുന്ന ചുരുളുകളാണ് 2019 ജൂണ്‍മാസം അഴിഞ്ഞുവീണത്. കൊലപാതകി നിയമ സംവിധാനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ആത്യന്തികമായി വിധിയുടെ ശിക്ഷയേറ്റുവാങ്ങി മരണത്തിന് കീഴടങ്ങി. 10 വര്‍ഷം മുമ്പ് 2011ല്‍ നീതു സോളങ്കി എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിലാണ് നാടകീയമായ ആ അവസാനം ഉണ്ടായത്. അവതരണം: രാജേഷ് കാരയ്ക്ക. സ്‌ക്രിപ്റ്റ്: ജംഷീര്‍ പി.എം. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം

Content Highlights: Neethu solanki murder case true crime podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented