വീട്ടില്‍ നിന്ന് ബാങ്കിലേക്ക് തുരങ്കം; 100 കോടിയുടെ മോഷണം; ആത്മഹത്യ, കേസ് തെളിഞ്ഞതിങ്ങനെ | Podcast


2014 ഒക്ടോബര്‍ 28നാണ് ഹരിയാനയിലെ സോനാപത്ത് നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ നാടിനെ നടുക്കിയ ഒരു ഹൈടെക്ക് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ബാങ്കിന്റെ ലോക്കര്‍ റൂമിലെത്തിയ മാനേജര്‍ ഒരു ഞെട്ടലോടെയായിരുന്നു ആ കാഴ്ച കണ്ടത്. ബാങ്കിലെ മുന്നൂറോളം വരുന്ന ലോക്കര്‍ ഷെല്‍ഫുകള്‍ തുറന്നുകിടക്കുന്നു. സ്‌ക്രിപ്റ്റ്: ജാമി. അവതരണം; വൈശാഖ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്



Content Highlights: Haryana PNB bank robbery worth Rs 100 crore True Crime Podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented