ബെല്‍റ്റ് മുറുക്കി കൊന്നു, ജഡം ബോട്ടില്‍ കടലില്‍ തള്ളി; അസി. കമാന്‍ഡന്റ് വലയിലായ വഴി | Podcast


ഫോര്‍ട്ടു കൊച്ചി കടപ്പുറത്ത് തുറിച്ച പൂച്ചക്കണ്ണുകളും ചെമ്പിച്ച മുടിയും കഴുത്തില്‍ നീലിച്ച പാടുകളുമായി ഒരു പെണ്‍കുട്ടിയുടെ മൃതദേഹം. പോലീസ് അന്വേഷണം ചെന്നത്തിയത് ഒരു അസി. കമാന്‍ഡന്റിലേക്കാണ്. അയാള്‍ എങ്ങനെ കൊലപാതകിയായി? എന്തിന് അന്യ സംസ്ഥാനക്കാരിയായ ആ പെണ്‍കുട്ടിയെ കൊന്നു? അയാളും ആ പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം എന്താണ്? ആ കഥയുമായി ക്രൈം സ്റ്റോറി. അവതരണം: രാജേഷ് കാരക്ക. സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ്. | പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.

Content Highlights: Fort Kochi, home maker girl, murder, assistant commandant

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented