യഥാര്‍ത്ഥത്തില്‍ ഇലന്തൂരിലെ ആ വീട്ടില്‍ നടന്നതെന്താണ് ? | Podcast


ഇലന്തൂരിലെ നരബലി രാജ്യം ഞെട്ടലോടെയാണ് കേട്ടത്. കേരളത്തിന് പുറത്തുമാത്രം നാം ഇത്രയും നാള്‍ കേട്ടുകൊണ്ടിരുന്ന കൊടും ക്രൂരത ഒടുവില്‍ നമ്മുടെ തൊട്ടരികില്‍ എത്തിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇലന്തൂരിലെ ആ വീട്ടിനുള്ളില്‍ വെച്ച് രണ്ടു സത്രീകള്‍ക്കും സംഭവിച്ചത് എന്താണ്. സ്‌ക്രിപ്റ്റ്: ജാമി. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ് എം

Content Highlights: Elanthoor human sacrifice True Crime podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented