ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ ഭരതനാട്യം നര്‍ത്തകി: ഭര്‍ത്താവ് പ്രതിയായത് എങ്ങനെ? | Podcast


ഭരതനാട്യം നര്‍ത്തകിയെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം സാധാരണമരണമെന്ന് ഏറെക്കുറെ നിഗമനത്തിലെത്തിയ നേരത്താണ് ആ നിര്‍ണായക തെളിവ് കണ്ടെത്തിയത്. ആ തെളിവ് തന്നെയായിരുന്നു നര്‍ത്തകി സുമനയുടെ മരണം കൊലപാതകം എന്ന സാധ്യതയിലേക്ക് പോലീസിനെ എത്തിച്ചത്. എന്തായിരുന്നു ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ തെളിവ്? ഒടുവില്‍ സുമനയുടെ ഭര്‍ത്താവ് പ്രതിയായത് എങ്ങനെയാണ്?
അവതരണം: വൈശാഖ്, സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്., പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.




Content Highlights: Dancer murder case, True crime Podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented