ബൈസണ്‍ വാലിയിലെ എസ്റ്റേറ്റ് ബംഗ്ലാവില്‍ കത്തിക്കരിഞ്ഞ നിലയില്‍ കേണല്‍ പീറ്റര്‍ | Podcast


മൂന്നാറില്‍ താപനില മൈനസ് ഡിഗ്രിയിലേക്ക് കൂപ്പ് കുത്തിയ ജനുവരി മാസം. മൂന്നാര്‍ ടൗണില്‍നിന്ന് 23 കിലോ മീറ്റര്‍ അകലെ ബൈസണ്‍ വാലിയും കനത്ത മഞ്ഞുവീഴ്ചയില്‍ പുതഞ്ഞിരിക്കുകയാണ്. ബൈസണ്‍ വാലിയില്‍ ആനച്ചാല്‍ എസ്റ്റേറ്റിന് നടുവിലായാണ് റിട്ട. കേണല്‍ പീറ്റര്‍ പുത്തന്‍പുരയ്ക്കലിന്റെ താമസം. 500 ഏക്കര്‍ തോട്ടം. വിരമിച്ചിട്ടും ചിട്ടയായ ജീവിതം നയിക്കുന്ന വ്യക്തി. ഒരു പ്രഭാതത്തില്‍ കേണല്‍ പീറ്ററിന്റെ മൃതദേഹം എസ്റ്റേറ്റ് ബംഗ്ലാവില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എന്താണ് കേണല്‍ പീറ്ററിന് സംഭവിച്ചത് ?. പീറ്ററിന്റെ മരണം ആത്മഹത്യയാണോ അതൊ കൊലപാതകമോ? അവതരണം: വൈശാഖ്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം




Content Highlights: Colonel Peter Murder Case Munnar Podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented