സ്വിമ്മിങ് ചാമ്പ്യന്‍ മുങ്ങിമരിക്കുമോ? തെളിഞ്ഞത് കൊലപാതകം | podcast


കുറ്റാന്വേഷണത്തില്‍ പലപ്പോഴും മനസിന്റെ സഞ്ചാരങ്ങളെ പിടിച്ചെടുക്കുക അതീവ പ്രാധാന്യമേറിയ കാര്യമാണ്. കുറ്റവാളികളുടെ മനസിലൂടെ പാഞ്ഞിരിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെ പിന്തുടരുക. താരതമ്യേന ദുഷ്‌ക്കരമായ കാര്യം തന്നെ. പലപ്പോഴും മനശാസ്ത്ര വിദഗ്ദ്ധനെ പോലെ കുറ്റവാളികളുടെ മനസ് കീറി മുറിച്ച് പരിശോധിക്കേണ്ടി വരും. എല്ലാവരും തള്ളിക്കളയുന്ന കാര്യങ്ങളെ വിടാതെ പിന്തുടരേണ്ടിവരും ഒരു ക്ലൂ പോലും ശേഷിക്കാതെ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ അന്വേഷണ ഉദ്യോഗസ്ഥന് കൊടിയ മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടിവരും. എന്നാല്‍ ഏതോ വളവില്‍ തിരിവില്‍ അയാള്‍ വിജയിയായി തിരിച്ചുവരും. അവതരണം: രാജേഷ് കാരക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ് എം.



Content Highlights: College student dies due to'ragging True crime podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented