ജോര്‍ദാന്റെ തലസ്ഥാനമായ അമാനിലെ റോഡുകളിലൂടെ ഗൈഡ് മണാലി ഞങ്ങളെ നയിച്ചു. കൂടെ ഒരു ടൂറിസം പോലീസും ഉണ്ടായിരുന്നു.  അതിവിടെ പതിവാണ്. ജോര്‍ദാന്‍ രാജ്യാതിര്‍ത്തിവരെ അവര്‍ നമ്മെ അനുഗമിക്കും. മണാലി ബസ്സില്‍വെച്ച് ജോര്‍ദാന്റെ ചിത്രം പറഞ്ഞു തരും.

ജി.ജ്യോതിലാലിന്റെ യാത്രാവിവരണം:യാത്രാവാണി | എഡിറ്റ് ദിലീപ് ടി.ജി