ഇത് പടയോട്ടമല്ല, ടയോട്ടോട്ടമാണ്. ആനകളും കുതിരകളും കാലാള്‍ പടയാളികളുമായി സാമ്മ്രാജ്യങ്ങള്‍ കീഴടക്കാന്‍ ടിപ്പു സുല്‍ത്താന്‍ നടത്തിയ പടയോട്ട പാതകളില്‍ ഒന്നിലൂടെ ടയോട്ട ഇന്നോവയില്‍ ഒരു യാത്ര  | ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ്:  ദിലീപ് ടി.ജി