എന്റെ ആതിഥേയന്‍ ചെക്കോര്‍ബയ്ക്ക് 10വയസായ ഒരു മകളുണ്ട്. ശ്രീയാത്തൂണ്‍ എന്നാണ് പേര്. ശ്രീയാത്തൂണ്‍... എന്തൊരു ശബ്ദമാധുര്യമുള്ള പേര്. തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് പുതിയ ജാതിപ്പേര് കിട്ടാതെ വിഷമിക്കുന്ന നമ്മുടെ നാട്ടിലെ ചില മാതാപിതാക്കള്‍ ബാലിപെണ്‍കിടാങ്ങളുടെ പേര് മനസിലാക്കുന്നത് നന്നായിരിക്കും. എസ്.കെ. പൊറ്റക്കാടിന്റെ ബാലി ദ്വീപ് എന്ന പുസ്തകത്തിലെ ശ്രീയാത്തൂണ്‍. അവതരണം: ശങ്കര്‍ സി.ജി., എഡിറ്റ്: ദിലീപ് ടി.ജി