പുല്‍പ്പള്ളി കുരുമുളകിന്റെ സ്വന്തം നാടായാണ് അറിയപ്പെട്ടിരുന്നത്. ചാക്കുകണക്കിന്  കുരുമുളകുമായി അങ്ങാടിയില്‍ പോയവര്‍ തിരിച്ചുവരുന്നത് ഒരു ജീപ്പ്  വാങ്ങിച്ചായിരിക്കും എന്നാണ് പറയാറ്. അത്രയ്ക്കായിരുന്നുവത്രെ ഈ നാട്ടുകാരുടെ കാര്‍ഷിക സമ്പത്ത്. അന്ന് കുരുമുളക് പറിക്കാനും മറ്റുമായി തമിഴ്‌നാട്ടില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ എത്തുമായിരുന്നു.   ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി | എഡിറ്റ്: ദിലീപ് ടി.ജി