ആല്‍മരഛായയില്‍ ഗ്രാമചിത്രങ്ങള്‍ കണ്ട് മഞ്ഞമണ്ണില്‍ വിളഞ്ഞുനില്‍ക്കുന്ന കൃഷിയുടെ ഊര്‍വരതയിലൂടെ സാധാരണക്കാരില്‍ സാധാരണക്കാരനായി പഴയകാലത്തിലേക്ക് തിരിച്ചുപോകുന്നതിന്റെ ഗുഹാതുരതയും ആകാം...  ജി ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി