റോഡ് മോശമാണെങ്കിലും വണ്ടി ശരവേഗത്തിലാണ് വിടുന്നത്. കാറ്റ് ശക്തമായിരുന്നു. 'ഖൊണോമോ വില്ലേജ് നിങ്ങളെ സ്വാഗതം ചെയ്യുന്നു'-നാഗാലാന്‍ഡില്‍ എല്ലാ ഗ്രാമങ്ങള്‍ക്കും ഇത്തരത്തിലുള്ള സ്വാഗത കമാനങ്ങള്‍ കാണാം. കമാനം കടന്ന് വണ്ടി വീണ്ടും മുന്നോട്ട്.

ജി.ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി | എഡിറ്റ്: ദിലീപ് ടി.ജി.