പാലക്കാട് നിന്നും മേട്ടുപ്പാളയം, ഊട്ടി, മൈസൂര്‍, സത്യമംഗലം വഴി ബുള്ളറ്റ് യാത്രാ സംഘത്തോടൊപ്പം ഒരു യാത്ര. പാലക്കാട്ട് പച്ചപ്പാടങ്ങളാണ് വരവേറ്റത്. പൊന്നണിയാന്‍ തുടങ്ങുന്ന പാടങ്ങളും വരണ്ടുണങ്ങിയ മണ്ണ് നനയുമ്പോഴുള്ള ഗന്ധവും കാറ്റില്‍ താളംപിടിച്ച് തലയാട്ടുന്ന കതിരുകളും ചേര്‍ന്നൊരു സ്വാഗതഗാനം. യാത്രാവാണി: ജി.ജ്യോതിലാല്‍ | എഡിറ്റ് ദിലീപ് ടി.ജി