മയ്യഴിയില്‍ എന്താണിത്രെ കാണാനുള്ളത്. കുറെ ബാറുകളും മദ്യവില്‍പ്പന ശാലകളുമല്ലാതെ എന്തൂട്ടാ അവിടെ? ഒരു സുഹൃത്ത് ചോദിച്ചതാണ്. പക്ഷേ ഒരു സഞ്ചാരിക്ക് അവിടെ കാണാനും അറിയാനും പലതും ഉണ്ട്...| യാത്രാവാണി ജി. ജ്യോതിലാല്‍ എഡിറ്റ് ദിലീപ് ടി.ജി