തേനിക്കടുത്തുള്ള ഈ ശനീശ്വരന്‍ കോവില്‍, ജീവിതപ്രതിസന്ധികളില്‍ വീണവരുടെ അഭയകേന്ദ്രമാണ്. ഏഴകള്‍ മുതല്‍ താരങ്ങള്‍ വരെ കുഗ്രാമത്തിലെ ഈ ക്ഷേത്രത്തിലെത്തുന്നു
ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി