ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്, അതിതാണ്. ബുദ്ധിയുറച്ച കാലം തൊട്ടേ കാണാന്‍ കാത്തിരുന്ന കാശ്മീര്‍.  പൂക്കളുടെയും തടാകങ്ങളുടെയും തണുപ്പിന്റെയും കാശ്മീര്‍.  ബീന ഗോവിന്ദിന്റെ കാശ്മീര്‍ യാത്രാവിവരണം.