കമാന്‍ പോസ്റ്റില്‍  നിന്ന് ഇസ്ലാമാബാദിലേക്ക് 200 കിലോമീറ്റര്‍ ദൂരമുണ്ട്. പാലത്തിനപ്പുറം കുന്നുകളില്‍ പാകിസ്താന്‍ സൈന്യത്തിന്റെ ബങ്കറുകള്‍ കാണാം. അവയില്‍ ദൂരദര്‍ശിനികളും ഉന്നം വച്ച തോക്കുകളുമായി ഇവിടേക്കു തന്നെ നോട്ടമിട്ടിരിക്കുന്ന പാക്  സൈനികര്‍. 'നമ്മള്‍ കൂടുതല്‍ സമയം ഇവിടെ നില്‍ക്കുന്നത് ഉചിതമായിരിക്കില്ല..' ബാരാമുള്ളയില്‍ നിന്ന് ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന കമാന്‍ഡിങ് ഓഫീസര്‍ മേഘ് രാജ് ഓര്‍മിപ്പിച്ചു.

ബീന ഗോവിന്ദിന്റെ യാത്രാവിവരണം:  കാശ്മീരം | എഡിറ്റ്: ദിലീപ് ടി.ജി.