പരിമഹല്‍ വേദനിപ്പിക്കുന്നൊരു ചിത്രമാണ്. ചഷ്മെ ഷാഹി എന്ന ഉദ്യാനത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയാണ് പീര്‍ മഹല്‍ എന്നു കൂടി അറിയപ്പെടുന്ന പരിമഹല്‍. അപ്സരസ്സുകളുടെ കൊട്ടാരം എന്നാണത് വിശേഷിപ്പിക്കപ്പെടുന്നത്.  ബീന ഗോവിന്ദിന്റെ കാശ്മീര്‍ ഡയറി ഭാഗം രണ്ട് | എഡിറ്റ് ദിലീപ് ടി.ജി