അന്നു ഞങ്ങള്‍ പഹല്‍ഗാമിലായിരുന്നു താമസം. ഹോട്ടലില്‍ ലഗ്ഗേജ് വച്ച ശേഷം ചന്ദന്‍വാഡിയിലേക്കു തിരിച്ചു. പഹല്‍ഗാം പട്ടണത്തില്‍ നിന്ന് 16 കിലോമീറ്റര്‍ ദൂരെയാണ് ചന്ദന്‍വാഡി. അവിടേക്കുള്ള അര മണിക്കൂര്‍ യാത്രക്കിടെയാണ് പ്രശസ്തമായ ബേതാബ് വാലി. ബീന ഗോവിന്ദിന്റെ കാശ്മീര്‍ ഡയറി ഭാഗം ഏഴ്. എഡിറ്റ് ദിലീപ് ടി.ജി