ഇരിങ്ങോള്‍ക്കാവ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്താണ് അവിടെ എത്തിയത്. ജിഷ വധവും പെരുമ്പാവൂരും പ്രതിയെന്ന് സംശയിക്കുന്നയാളെ ഇരിങ്ങോള്‍ക്കാവില്‍ കണ്ടതും വാര്‍ത്തകളില്‍ നിറയുന്നുണ്ടായിരുന്നു. ചരിത്രവും ഐതിഹ്യവും ജൈവവൈവിധ്യവും ഇടകലര്‍ന്നൊരു ക്ഷേത്രമാഹാത്മ്യം; 50 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഇരിങ്ങോള്‍ കാവ്. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി | എഡിറ്റ് ദിലീപ് ടി.ജി